അസ്സലാമു അലൈക്കും.
ഇസ്ലാമിൻ്റെ അടിസ്ഥാന പ്രമാണങ്ങളായ ഖുർആനും ഹദീസും ഒപ്പം, അറബി ഭാഷയും പ്രചരിപ്പിക്കാനുമുള്ള ഒരു സംവിധാനമാണ് ഇത്.
ധാരാളം വീഡിയോസും ഒപ്പം ധാരാളം ഗ്രന്ഥങ്ങളും ഈ സൈറ്റിൽ അപ് ലോഡ് ചെയ്യപ്പെടുന്നതാണ്.
അല്ലാഹുവിൻ്റെ അടുക്കൽ ഇതൊരു സൽകർമമായി സ്വീകരിക്കുമാറാകട്ടെ.
ആമീൻ. യാ റബ്ബൽ ആലമീൻ....
പുസ്തകങ്ങൾ ആവശ്യമുള്ളവർ
+91 9526163930 ഈ നമ്പറിലേക്ക് വാട്സാപ്പ് ചെയ്യുക.