ബ്ലോഗ്

ഓർമകളുടെ തീരത്ത് - ഭാ​ഗം 3

കുടുംബം അറിയാതെ ഞാൻ ഓടിമറഞ്ഞു . ഇതിന് കാരണായ കാര്യം നിങ്ങൾ അറിയില്ലല്ലോ . രസകരമായി തുടങ്ങി ഭീകരമായി അവസാനിപ്പി ക്കാൻ ഇടയാകുമായിരുന്ന ഒരു കഥയാണത് . ഇത്തരം അനുഭവങ്ങൾ ഏറ്റക്കുറച്ചിലോടെ പലർക്കും ...

Read More

ഓര്‍മകളുടെ തീരത്ത് (ആത്മകഥ) ഭാ​ഗം .2

എന്റെ യാത്രാനുഭവങ്ങളിലെ ചില നുറുങ്ങുകൾ മാത്രമാണിത്. 21 വയസ്സ് . അക്ഷരാർഥത്തിൽ ഞാൻ ഒരു പലായനം നടത്തി . അവിടെ നിന്നാകട്ടെ എന്റെ യാത്രയുടെ കഥകൾ. വേണ്ടപ്പെട്ടവരെയെല്ലാം വിട്ടുകൊണ്ട് അസഹ്യമായ ദുഃഖഭാരം ...

Read More

തർജുമാനുൽ ഖുർആൻ , മുൻമൊഴി - മുബാറക് ബിൻ ഉമർ

പരിശുദ്ധ ഖുർആൻറെ സമ്പൂർണ പരിഭാഷ തയ്യാറാക്കുന്നതിനെപ്പറ്റി എൻറെ പിതാവ് കെ.ഉമർ മൗലവി തിരൂരങ്ങാടിയിൽ ഉസ്താദുൽ അസാതിദ (ഗുരുനാഥന്മാരുടെ ഗുരുനാഥൻ) കെ.എം. മൗലവിയുടെ ശിഷ്യനായി ക ഴിഞ്ഞു കൂടുന്ന കാലത്ത് ...

Read More

ഓര്‍മകളുടെ തീരത്ത് (ആത്മകഥ) ഭാ​ഗം .1

ഇത് എൻറെ ജീവചരിത്രമല്ല , കുടുംബകഥയുമല്ല . ആത്മകഥാകഥനം എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. വിശുദ്ധമായ ഒരു ആദർശം ഉത്തമബോധ്യത്തിൽ സ്വീകരിച്ചു. അത് സ്വകാര്യ സ്വത്താക്കി വെക്കേണ്ടത ല്ലെന്നും മനസ്സിലാക്കി. ...

Read More

കെ.ഉമർ മൗലവി

മലപ്പുറം ജില്ലയിലെ പൊന്നാനിക്കടുത്ത വെളിയങ്കോട്ടാണ് 1917ൽ ഉമർ മൗലവി ജനിച്ചത്. പിതാവ് അറക്കൽ കുഞ്ഞഹ് മദ്, മാതാവ് കടമ്പാളത്ത് ഫാത്വിമ. ബിക്കുട്ടി, മുഹമ്മദുണ്ണി, അലി, ആഇശ, ഉമർ, സെയ്ദ് ഇങ്ങനെ ആറു ...

Read More